About UG Admission

Admission 2025

Proceedure / Steps

Registration

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഏകജാലക അപേക്ഷാ സമര്‍പ്പണം (CAP Registration-UG) പൂര്‍ത്തീകരിച്ച് CAP ID ലഭ്യമാക്കിയവരാണ് ഓണ്‍ലൈനായി മാനേജ്‌മെന്റ് കോട്ടയിലേക്ക് അപേക്ഷിക്കേണ്ടത്. (CAP Registration ന് : https://admission.uoc.ac.in എന്ന യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കിൽ ക്ലിക്ക് ചെയ്യുക.

Prospectus-2025

സുകള്‍, ഫീ.. തുടങ്ങി എല്ലാ വിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസ്/ബ്രോഷർ

Application

Application for admission in management seats can be either through;

Online

Step - 1

അപേക്ഷ സമര്‍പ്പിക്കാന്‍ Name, Mobile Number, E-mail & Date of Birth തുടങ്ങിയ പ്രാഥമിക വിവരങ്ങൾ (as per SSLC) കൃത്യമായി കയ്യിൽ കരുതുക.

Step - 2

മുകളിലെ വിവരങ്ങൾ നൽകിക്കൊണ്ട് അപ്ലിക്കേഷൻ സമർപ്പിക്കുക. അപ്ലിക്കേഷൻ സമർപ്പിക്കാൻ "Apply Now " ക്ലിക്ക് ചെയ്യുക.

Apply Now!

Step-3

അപ്ലിക്കേഷൻ സമർപ്പിച്ച ശേഷം ലോഗിൻ വിവരങ്ങൾക്ക് നിങ്ങളുടെ ഇ-മെയിൽ പരിശോധിക്കാവുന്നതാണ്. (ശ്രദ്ധിക്കുക: നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, ജനന തിയതി എന്നിവയായിരിക്കും ലോഗിൻ ചെയ്യാൻ ആവശ്യമുള്ള വിവരങ്ങൾ)

Step-4

തുടർന്ന് മുഴുവൻ വിവരങ്ങളും (CAP ID, Name & Address, Qualifying Examination details and marks, etc) നല്‍കിയ ശേഷം, ആയതിന്റെ പ്രിന്റൗട്ടും, ഏകജാലക അപേക്ഷ സമർപ്പണത്തിന്റെ (CAP Registration) കോളേജ് കോപ്പിയുടെ പകർപ്പും ഒരുമിച്ച് കോളേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

Step-5

ആപ്ലിക്കേഷന്‍ ഫീ 100/- രൂപ ഓഫീസില്‍ നേരിട്ട് അടച്ചാല്‍ മതിയാകുന്നതാണ്.
Offline Apply through prescribed form. the same will be available from college office on payment of Rs:100/-
Seats 50% seats are filled on merit basis according to university rules remaining 50% are filled by the management.
Interview The rank list of candidates will be published on the notice board and the candidates provisionally selected for admission will be informed by post (the college authorities will not be responsible for any postal delay in transmission of such intimations).Selected candidates are to report before the principal with his/her parent/guardian on the date and time mentioned in the call letter.